Virat Kohli blasted for aggressive celebration after MS Dhoni's dismissal during RCB vs CSK IPL match
ധോണിയുടെ വിക്കറ്റിന് പിന്നാലെ കോലിയുടെ അതിരുവിട്ട ആഘോഷം.നായകന്‍ എംഎസ് ധോണിക്കും csk രക്ഷകനാവാനായില്ല. 3 പന്തില്‍ രണ്ട് റണ്‍സടിച്ച ധോണിയെ ജോഷ് ഹെയ്‌സല്‍വുഡ് പുറത്താക്കിയതോടെ സിഎസ്‌കെ തോല്‍വി ഉറപ്പിച്ചു
#CSKvsRCB